Literary Quiz Winners

25.06.2021 Govt College Tripunithura PTA നടത്തിയ സാഹിത്യ പ്രശ്നോത്തരിയുടെ വിജയികൾ
ഒന്നാം സമ്മാനം 500 രൂപ (9 1/2  marks out of 10 )
1.   അലീന മരിയ പോൾ  I M A English
 2.ഹരിത അനിൽ III BA Economics
   രണ്ടാം സമ്മാനം ( 300 രൂപ ( 9 out of 10)
1. മുഹസീന ടി ബി I B A Eng
 2 മാളവിക  I MA Eng
മൂന്നാം സമ്മാനം (200 രൂപ )
1.   അജയ് രാജു I BA Eng
സമ്മാനം ലഭിച്ചവർക്കും പങ്കെടുത്തവർക്കും അഭിനന്ദനങ്ങൾ!!